---
title: "ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ്; പാപ്പിനിശേരി സ്വദേശി പിടിയിൽ"
english_title: "Gold Fraud Fake Payment Screenshot Arrest Papinissery Native Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380160/gold-fraud-fake-payment-screenshot-papinissery-arrest-28082026`"
published_at: "2026-08-28T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9102b3b1a34_1000258614.jpg"
keywords: ["Kannur", "Gold Fraud"]
---

# ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ്; പാപ്പിനിശേരി സ്വദേശി പിടിയിൽ

> **Lead Summary:** **കണ്ണൂർ**: ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പാപ്പിനിശേരി സ്വദേശി അഭിഷേക് പിടിയിൽ.

## Article Content

**കണ്ണൂർ**: ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പാപ്പിനിശേരി സ്വദേശി അഭിഷേക് പിടിയിൽ.

സ്വർണം വാങ്ങിയശേഷം പണമിടപാടിന്റെ വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ച് മുങ്ങുന്നതാണ് തട്ടിപ്പ് രീതി. ശ്രീകണ്ഠാപുരത്തെ ജ്വല്ലറിയിൽ നിന്ന് 4 പവൻ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380160/gold-fraud-fake-payment-screenshot-papinissery-arrest-28082026`)